You Searched For "ജുവല്ലറി മുതലാളി"

താന്‍ തെറ്റു ചെയ്തില്ലെന്ന വാദം ആവര്‍ത്തിച്ചത് ബോച്ചെക്ക് തിരിച്ചടിയായി; കുറ്റബോധമില്ലാത്ത പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമെന്ന പ്രോസിക്യൂഷന്‍ വാദവും നിര്‍ണായകമായി; ബോബി ചെമ്മണ്ണൂര്‍ അഴിക്കുള്ളില്‍ ആകുമ്പോള്‍ നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ എന്ന് ഹണി റോസ്
ബോബി ചെമ്മണ്ണൂര്‍ അഴിക്കുള്ളിലേക്ക്; ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജുവല്ലറി മുതലാളിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു കോടതി; ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദത്തിന് അംഗീകാരം; വിധി കേട്ടതിന് പിന്നാലെ ബോബിക്ക് കോടതി മുറിയില്‍ ദേഹാസ്വാസ്ഥ്യം